തിരയുക

Monday, June 6, 2011

SIXTH WORKING DAY REPORT 2011-12

ആറാം പ്രവൃത്തി ദിവസത്തെ കണക്കുകള്‍ 2011-12
ഈ വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കണക്കുകള്‍ ഹരിശ്രീ സൈറ്റില്‍ കൊടുക്കുന്നത് കൂടാതെ ഈ ബ്ലോഗിലും അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്. Sixth working day report എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ആറ് ലിങ്കുകള്‍ കാണാം . ജനറല്‍, എസ്. സി , എസ് .ടി അറബിക്, സംസ്കൃതം, ഉറുദു എന്നിവയാണ് ആ ലിങ്കുകള്‍ . ഓരോന്നിലും ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ഫോം വരും. അതില്‍ സ്കൂളിന്റെ പേര്, കോഡ്, ഗവന്മേന്റ്റ്, ഐടെഡ്‌, അണ്‍ ഐടെഡ്‌ എന്നിവ കൊടുത്തു 1B,1G എന്നിങ്ങനെ 10 b,10G വരെ കാണാം. ബി എന്നാല്‍ ബോയ്സ്, (ആണ്‍കുട്ടികള്‍,) ജി എന്നാല്‍ ഗേള്‍സ്‌, (പെണ്‍കുട്ടികള്‍) എണ്ണം ടൈപ്പ് ചെയ്ത് സബ്മിറ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം.ഇപ്രകാരം ആറ് ഫോമും പൂരിപ്പിക്കണം. സഹായതിന്നു വിളിക്കുക 9846703509
CLICK HERE FOR LINK

No comments:

Post a Comment